ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ വമ്പന്‍ അപ്‌ഡേറ്റ്; പുതിയ 110 ഭാഷകള്‍ കൂടി, ഏഴെണ്ണം ഇന്ത്യയില്‍ നിന്ന്
സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ മൊഴിമാറ്റ സംവിധാനമായ ഗൂഗിള്‍ ട്രാന്‍സലേറ്ററിനെ ആശ്രയിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. ഗൂഗിള്‍ ട്രാന്‍സലേറ്ററില്‍ പുതിയ അപ്‌ഡേറ്റ് എത്തിയിട്ടുണ്ട്. നിരവധി ഭാഷകള്‍ ലഭ്യമായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലേക്ക് പുതിയ ...