ഡബ്ലിൻ സിറ്റി സെന്ററിൽ സംഘർഷത്തിനിടെ അക്രമികൾ ബസിനും ട്രാമിനും ഗാർഡ കാറിനും തീയിട്ടു
ഡബ്ലിൻ : സ്‌കൂളിന് പുറത്ത് നടന്ന കുത്തേറ്റ് മൂന്ന് കുട്ടികൾക്ക് പരിക്കേറ്റതിനെ തുടർന്ന് ഡബ്ലിനിൽ പ്രതിഷേധം ആളിക്കത്തി. കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ ഒരു ജനക്കൂട്ടം ബസ്, ...