ഡബ്ലിൻ സിറ്റിയിൽ വേഗപരിധി 30 കി.മി/മണിക്കൂറായി കുറയ്ക്കുന്നു
ഡബ്ലിൻ, അയർലൻഡ് – ഡബ്ലിൻ നഗരത്തിൽ ഗതാഗത നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിന് ഡബ്ലിൻ സിറ്റി കൗൺസിൽ ഒരുങ്ങുന്നു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ...


