യുകെയില്‍ ഇനി മുതൽ ആണിനും പെണ്ണിനും വെവ്വേറെ ടോയിലെറ്റ്: ചരിത്രപരമായ നയം മാറ്റം പ്രഖ്യാപിച്ച് ബ്രിട്ടിഷ് സര്‍ക്കാര്‍
സ്ത്രീകളും പുരുഷന്മാരും ഒരേ ശുചിമുറി ഉപയോഗിക്കുന്ന രീതിയില്‍ നിന്ന് ലണ്ടന്‍ നഗരം നയം മാറ്റുന്നു. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ ലേഡീസ്, ജെന്റ്‌സ് ടോയിലെറ്റുകള്‍ വെവ്വേറെ നിര്‍മിക്കണം. ട്രാന്‍സ് ...