ഐറിഷ് പ്രേക്ഷകരെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത 72 വ്യാജ അക്കൗണ്ടുകൾ ടിക് ടോക്ക് നീക്കം ചെയ്തു
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ TikTok ഐറിഷ് പ്രേക്ഷകരെ ലക്ഷ്യമിട്ട് അയർലണ്ടിൽ പ്രവർത്തിക്കുന്ന 72 ടിക്‌ടോക് ചാനലുകൾ "രഹസ്യ സ്വാധീന പ്രവർത്തനങ്ങൾ" കണ്ടെത്തി നീക്കം ചെയ്തു.ഈ വർഷത്തിന്റെ ആദ്യ ...