മിസ്സ് യൂണിവേഴ്സ് 2025 മെക്സിക്കോയുടെ ഫാത്തിമ ബോഷ്; ആറാം വയസ്സിൽ മാനസിക വെല്ലുവിളികൾ; 17-ൽ ആദ്യ കിരീടം
ബാങ്കോക്ക്, തായ്‌ലൻഡ് – 74-ാമത് വാർഷിക മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ മെക്സിക്കോയുടെ ഫാത്തിമ ബോഷ് ഫെർണാണ്ടസ് കിരീടം നേടി. 121 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് ഫാഷൻ ...


