Tag: TFI Updates

gardai

പുതുവത്സരാഘോഷം: അയർലണ്ടിൽ കടുത്ത ട്രാഫിക് നിയന്ത്രണങ്ങൾ; റോഡുകൾ അടച്ചു

ഡബ്ലിൻ: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അയർലണ്ടിലെ പ്രധാന നഗരങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഡബ്ലിൻ നഗരമധ്യത്തിൽ നടക്കുന്ന വലിയ ആഘോഷങ്ങൾ പ്രമാണിച്ചാണ് ഗാർഡയും ട്രാൻസ്പോർട്ട് അതോറിറ്റിയും പുതിയ ക്രമീകരണങ്ങൾ വരുത്തിയത്. ...