യാത്രകൾക്ക് ചിലവേറും, അയർലണ്ടിൽ പൊതുഗതാഗത നിരക്ക് വർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ
ഇന്ന് മുതൽ അയർലണ്ടിൽ പൊതുഗതാഗതത്തിനുള്ള പുതിയ നിരക്ക് ക്രമീകരണം പ്രാബല്യത്തിൽ വന്നു. ട്രാൻസ്‌പോർട്ട് ഫോർ അയർലണ്ടിന്റെ 2024-ലെ നിരക്ക് പദ്ധതിയുടെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമാണ് ഈ മാറ്റങ്ങൾ. ...