Tag: Temple Street

garda light1

കൗണ്ടി ലൂത്തിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് കൈക്കുഞ്ഞ് മരണപ്പെട്ടു

ഡൺഡാൽക്ക്, കോ. ലൂത്ത് – കഴിഞ്ഞ ശനിയാഴ്ച കൗണ്ടി ലൂത്തിൽ നടന്ന രണ്ട് കാറുകൾ തമ്മിലുള്ള കൂട്ടിയിടിയിൽ പരിക്കേറ്റ കൈക്കുഞ്ഞ് മരണപ്പെട്ടു. ഡൺഡാൽക്കിലെ ഡോഡാൽസ്‌ഹില്ലിൽ R132-ൽ വെച്ചുണ്ടായ ...