Tag: Technology Regulation

youtube australia

‘ഉദ്ദേശ്യം നല്ലതാണ്, പക്ഷേ കനത്ത തിരിച്ചടി നേരിടേണ്ടി വരും’; കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധന നീക്കത്തിനെതിരെ ഓസ്ട്രേലിയക്ക് മുന്നറിയിപ്പുമായി യൂട്യൂബ്

മെൽബൺ: 16 വയസ്സിന് താഴെയുള്ള കുട്ടികൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള ഓസ്ട്രേലിയൻ സർക്കാരിന്റെ നയത്തിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി യൂട്യൂബ് രംഗത്ത്. സർക്കാരിന്റെ ലക്ഷ്യം നല്ലതാണെങ്കിലും, ഈ ...