‘അറപ്പ് തോന്നുന്നു’: സ്ത്രീകളെ ലക്ഷ്യം വച്ചുള്ള വെബ്സൈറ്റുകൾക്കെതിരെ ഇറ്റാലിയൻ പ്രധാനമന്ത്രി
റോം: സ്ത്രീകളെ ലക്ഷ്യമിട്ട് അശ്ലീല ചിത്രങ്ങൾ പ്രസിദ്ധീകരിച്ച വെബ്സൈറ്റുകൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. സ്വന്തം ചിത്രങ്ങൾ ദുരുപയോഗം ചെയ്തതിൽ പ്രതിഷേധം അറിയിച്ച മെലോണി, ...


