ഏകീകൃത കുര്‍ബാന; വാഴക്കാല, ഏളംകുളം ചര്‍ച്ചുകളില്‍ പ്രതിഷേധം
കൊച്ചി ഏകീകൃത കുര്‍ബാനക്കെതിരെ വിമത വിഭാഗത്തിന്റെ പ്രതിഷേധം. വാഴക്കാല, ഏളംകുളം ചര്‍ച്ചുകളിലാണ് പ്രതിഷേധമുയര്‍ന്നത്. ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ ...