Tag: Switzerland

adani

അ​ദാ​നി​യു​ടെ അ​ഞ്ച് അ​ക്കൗ​ണ്ടു​ക​ൾ സ്വി​സ് അ​ധി​കൃ​ത​ർ മ​ര​വി​പ്പി​ച്ചു; വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി ഹി​ൻ​ഡ​ൻ​ബ​ർ​ഗ്

അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രേ വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​സ​ർ​ച്ച്.​അ​ദാ​നി​ക്കെ​തി​രേ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. അ​ദാ​നി ക​മ്പ​നി​ക്ക് ബ​ന്ധ​മു​ള്ള അ​ഞ്ച് ബാങ്ക് അ​ക്കൗ​ണ്ടു​ക​ൾ സ്വി​സ് അ​ധി​കൃ​ത​ർ മ​ര​വി​പ്പി​ച്ചു. ക​ള്ള​പ്പ​ണം ...

Monkeypox

ലോകത്തിന് ഭീഷണിയായി എംപോക്സ് വീണ്ടും; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ വിശേഷിച്ച് കോംഗോയിൽ എം പോക്സ് (മങ്കി പോക്സ്) അതി തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തിൽ ആഗോള തലത്തിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ ...

Schengen Visa

മള്‍ട്ടി എന്‍ട്രി ഷെങ്കന്‍ വിസ കിട്ടാൻ എളുപ്പം ജർമനി വഴി

ഷെങ്കന്‍ മേഖലാ രാജ്യങ്ങളില്‍ മള്‍ട്ടി എന്‍ട്രി വിസ അനുവദിക്കുന്ന നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത് ജര്‍മനി. ഇക്കാര്യത്തില്‍ ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും അധികം പിന്നിലല്ല. 2022ലേതിനെക്കാള്‍ ...

Countries to get Shengan Visa Easily

യൂറോപ്യൻ ട്രിപ്പാണോ? ഷെങ്കൻ വിസ കിട്ടാൻ എളുപ്പമുള്ള രാജ്യങ്ങൾ ഏതൊക്കെ?

യൂറോപ്പിലേക്ക് ടൂർ പോകാൻ പ്ലാനുണ്ടോ? ടിക്കറ്റും വിസയും എടുക്കാൻ പണമുണ്ടായാൽ മാത്രം പോരാ, ഷെങ്കൻ വിസയെടുക്കാനുള്ള നൂലാമാലകളിൽ കൂടി കടന്നു പോകേണ്ടതാണ് പലരെയും ഇതിൽ നിന്ന് പന്തിരിപ്പിക്കുന്നത്. ...

ബുർഖ നിരോധിക്കുന്നതിന് സ്വിസ് പാർലമെന്റ് അംഗീകാരം നൽകി, ലംഘിക്കുന്നവർക്ക് 1,100 ഡോളർ പിഴ

ബുർഖ നിരോധിക്കുന്നതിന് സ്വിസ് പാർലമെന്റ് അംഗീകാരം നൽകി, ലംഘിക്കുന്നവർക്ക് 1,100 ഡോളർ പിഴ

പൊതു ഇടങ്ങളിലും സ്വകാര്യ കെട്ടിടങ്ങളിലും ബുർഖ ഉൾപ്പെടെയുള്ള മുഖം മറയ്ക്കുന്നത് നിരോധിക്കുന്ന നിയമത്തിന് സ്വിസ് പാർലമെന്റ് അംഗീകാരം നൽകി. ലംഘിക്കുന്നവർക്ക് 1,000 ഫ്രാങ്ക് ($1,100) വരെ പിഴ ...