സ്വിറ്റ്‌സർലൻഡിൽ വൻ തീപിടുത്തം; പുതുവത്സരാഘോഷത്തിനിടെ നാൽപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ക്രാൻസ്-മോണ്ടാന, സ്വിറ്റ്‌സർലൻഡ്: പുതുവത്സരാഘോഷങ്ങൾക്കിടെ സ്വിറ്റ്‌സർലൻഡിലെ പ്രശസ്തമായ ക്രാൻസ്-മോണ്ടാന (Crans-Montana) സ്കീ റിസോർട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ നാൽപ്പതോളം പേർ കൊല്ലപ്പെട്ടതായി സൂചന. ലുക്സറി ബാറായ 'ലെ കോൺസ്റ്റലേഷൻ' (Le ...
