മുല്ലപ്പെരിയാർ ഡാമിൽ അവകാശം ആർക്ക്? നിർണായക നീക്കവുമായി സുപ്രീം കോടതി
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഉടമസ്ഥതാവകാശത്തില്‍ വ്യക്തത വരുത്താൻ മുല്ലപ്പെരിയാര്‍ പാട്ടകരാറിന്‍റെ സാധുത പരിശോധിക്കാൻ സുപ്രീം കോടതി. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള 1886ലെ പാട്ടക്കരാറിന്‍റെ സാധുത ആയിരിക്കും പരിശോധിക്കുക. ഇപ്പോഴത്തെ ...