ഗാസയിലെ പലസ്തീൻ വിദ്യാർത്ഥികളെ പഠനത്തിനായി അയർലൻഡിലേക്ക് ക്ഷണിച്ച് ഐറിഷ് സർക്കാർ
ഡബ്ലിൻ: ഗാസയിൽ നിന്നുള്ള ആദ്യ സംഘം പലസ്തീൻ വിദ്യാർത്ഥികളെ അയർലൻഡിലേക്ക് സ്വാഗതം ചെയ്ത് ഐറിഷ് സർക്കാർ. പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് സഹായം നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ...




