ഒറ്റയാഴ്ചയില്‍ ഒരുലക്ഷം കോപ്പി, ഇലോണ്‍ മസ്‌കിന്റെ ജീവചരിത്രം ചൂടപ്പം പോലെ വില്‍ക്കുന്നു
ഇലോണ്‍ മസ്‌കിന്റെ ജീവചരിത്രം പുസ്തക വിപണിയില്‍ ബെസ്റ്റ് സെല്ലര്‍ ആയി. പ്രശസ്ത ജീവചരിത്രകാരനായ വാള്‍ട്ടര്‍ ഐസക്‌സണ്‍ ആണ് മസ്‌കിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്. പുസ്തകം പുറത്തിറക്കിയ ആദ്യ ആഴ്ചയില്‍ ...