ഇഷ കൊടുങ്കാറ്റ്: മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് റെഡ് മുന്നറിയിപ്പ് നൽകി
ഇഷ കൊടുങ്കാറ്റിന്റെ വരവോടെ ശക്തമായ കാറ്റ് വീശുന്നതിനാൽ ഗാൽവേ, മയോ, ഡൊണെഗൽ എന്നീ കൗണ്ടികളിൽ മെറ്റ് ഐറിയൻ സ്റ്റാറ്റസ് റെഡ് കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാൽവേയിലും മയോയിലും ...