ഇഷ കൊടുങ്കാറ്റ് വരുത്തിവെച്ച ദുരിതത്തിൽ നിന്ന് അയർലൻഡ് കരകയറും മുൻപ് രാജ്യത്തേക്ക് രണ്ടാമതൊരു കൊടുങ്കാറ്റ് കൂടി എത്തുന്നു: സ്റ്റോം ജോസെലിൻ ഇന്ന് അയർലൻഡ് തീരത്തേക്ക്
ഇഷ കൊടുങ്കാറ്റ് കടന്നുപോയി മണിക്കൂറുകൾക്ക് ശേഷം രണ്ടാമത്തെ കൊടുങ്കാറ്റ് അയർലണ്ടിനെ സമീപിക്കുന്നതിനാൽ രാജ്യം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇഷ കൊടുങ്കാറ്റിനെ തുടർന്ന് രാജ്യത്തുടനീളമുള്ള 68,000 വീടുകളിലും ബിസിനസ്സ് ...