Tag: softwareengineers

dublin software engineers admit ikea theft

ഐക്കിയ മോഷണം, കുറ്റം സമ്മതിച്ച് ഡബ്ലിനിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ

ഡബ്ലിനിലെ ഐക്കിയയിൽ നിന്ന് €3,500-ൽ കൂടുതൽ വിലയുള്ള സാധനങ്ങൾ മോഷ്ടിച്ചതായി മൂന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ സമ്മതിച്ചു. കിൽഡെയറിലെ ന്യൂബ്രിഡ്ജിലെ സ്റ്റേഷൻ വാക്കിൽ താമസിക്കുന്ന മോന്നിഷ നിമ്മ (27), ...