Tag: Snow and Ice Ireland

status yellow weather warning

അയർലണ്ടിൽ കനത്ത മഞ്ഞുവീഴ്ചയും ശൈത്യവും; രാജ്യമുടനീളം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ഡബ്ലിൻ: ആർട്ടിക് ശൈത്യതരംഗത്തെത്തുടർന്ന് അയർലണ്ടിൽ താപനില കുത്തനെ താഴുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും ഐസിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഏറാൻ (Met ...