സ്ലൈഗോയിലെ ആൽബർട്ടിന്റെ പിതാവ് പോണാട്ട് മൈക്കിൾ കുര്യാക്കോസ് നിര്യാതനായി, സംസ്‍കാരം ജൂൺ 12 ബുധനാഴ്ച കണ്ണൂരിൽ
സ്ലൈഗോ, അയർലൻഡ് /കണ്ണൂർ : സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സും, ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ പബിക് റിലേഷൻഷിപ് ഓഫീസർ ,സ്ലൈഗോ ടൈറ്റൻസ് ക്രിക്കറ്റ് ക്ലബ് മാനേജർ തുടങ്ങിയ ...