ഇന്ത്യയുടെ ആകാശത്തോട് വിടചൊല്ലാനൊരുങ്ങി വിസ്താര എയര്‍ലൈന്‍സ്
എയര്‍ ഇന്ത്യ-വിസ്താര എയര്‍ലൈന്‍സ് ലയനം നടക്കാനിരിക്കെ, വിസ്താര സര്‍വ്വീസ് ഷെഡ്യൂളുകളില്‍ തീരുമാനമായി. നവംബര്‍ 11 വരെയായിരിക്കും വിസ്താര സര്‍വ്വീസ് നടത്തുക. അതിന് ശേഷം എയര്‍ ഇന്ത്യയുടെ ബാനറിലാകും ...