റഷ്യ യുക്രേനിയൻ യുദ്ധം പ്രവചനാതീതമാകുന്നു കടൽ ഡ്രോണുകളാൽ തകർന്ന സു30 യുദ്ധവിമാനം തിരിച്ചടിയായി യുക്രേനിയൻ കപ്പൽ തകർത്ത് റഷ്യ
യുക്രെയ്‌നിലെ സംഘർഷം ഒരു പുതിയ യുദ്ധതന്ത്രത്തിന്‍റെ പരീക്ഷണക്കളരിയായി മാറിക്കൊണ്ടിരിക്കുന്നു, പ്രത്യേകിച്ചും കരിങ്കടലിൽ. യുദ്ധക്കപ്പലുകളെ തകർക്കാൻ യുക്രെയ്ൻ നാവിക ഡ്രോണുകൾ ഫലപ്രദമായി ഉപയോഗിച്ചിരുന്നെങ്കിലും, നിർണായകമായ ഒരു വഴിത്തിരിവാണ് ഇപ്പോൾ ...

