പാര്‍ലമെന്റ് ആക്രമണ ദിനത്തിന്റെ 22ാം വാര്‍ഷികത്തില്‍ ലോക്‌സഭയില്‍ നടന്ന സുരക്ഷാ വീഴ്ചയില്‍ പ്രതികളെയെല്ലാം പിടികൂടിയെന്ന് സ്പീക്കര്‍ വ്യക്തമാക്കി
പ്രതികളെ ചോദ്യം ചെയ്യാന്‍ ദില്ലി പൊലീസിന്റെ ഭീകരവിരുദ്ധ യൂണിറ്റ് പ്രത്യേക സെല്‍ പാര്‍ലമെന്റിലെത്തി. പുറത്ത് പിടിയിലായവര്‍ക്ക് അകത്ത് കടന്നവരുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നതായും ദില്ലി പൊലീസ് വ്യക്തമാക്കി. ...