അയർലണ്ടിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു മത്സരരംഗത്ത് ഹംഫ്രീസും കെല്ലിയും
അയർലൻഡ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഫൈൻ ഗെയ്ൽ പാർട്ടിയിൽ ചർച്ചയാവുന്നു. നേരത്തെ സ്ഥാനാർത്ഥിത്വം ഉറപ്പായിരുന്ന യൂറോപ്യൻ കമ്മീഷണർ മൈറീഡ് മക്ഗിന്നസ് ആരോഗ്യപരമായ കാരണങ്ങളാൽ പിന്മാറിയതിനെത്തുടർന്നാണ് പുതിയ നീക്കം. മുൻ ...

