ഗാർഹിക സൗരോർജ്ജത്തിന് ആശ്വാസം; €1,800 സബ്‌സിഡി 2026-ലും തുടരും
ഡബ്ലിൻ – രാജ്യത്തെ പുനരുപയോഗ ഊർജ്ജ മേഖലയ്ക്ക് കരുത്ത് പകരുന്ന സുപ്രധാന തീരുമാനവുമായി ഐറിഷ് സർക്കാർ. വീടുകളുടെ മേൽക്കൂരകളിൽ സോളാർ ഫോട്ടോവോൾട്ടെയ്‌ക് (PV) പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സംസ്ഥാന ...


