യു.പി. യിലെ ഹാഥ്‌റസില്‍ ഭോലെ ബാബയുടെ പ്രാര്‍ത്ഥനായോഗത്തിനിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 121 ആയി
ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ പ്രാര്‍ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 121 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തെട്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ...