അയർലൻഡിലെ നിരത്തുകളിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം കൂടുന്നു; സാധാരണക്കാരുടെ പോക്കറ്റ് ചോരുന്നു
അയർലൻഡിലെ റോഡുകളിൽ ഓടുന്ന വാഹനങ്ങളിൽ വലിയൊരു ശതമാനത്തിനും ഇൻഷുറൻസ് ഇല്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. മോർട്ടാർ ഇൻഷുറർ ബ്യൂറോ ഓഫ് അയർലൻഡ് (MIBI) പുറത്തുവിട്ട ഏറ്റവും പുതിയ ...




