സചിൻ ടെണ്ടുല്‍ക്കറിന്‍റെയും ബംഗ്ലാദേശ് നായകൻ ശാകിബുല്‍ ഹസന്‍റെയും റെക്കോഡിനൊപ്പമെത്തി ഇന്ത്യൻ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലി.
ലോകകപ്പ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്. ഒരു ലോകകപ്പില്‍ ഏറ്റവുമധികം തവണ 50ലധികം റണ്‍സ് നേടുന്ന ...