Thursday, December 5, 2024

Tag: Russia

us-shuts-kyiv-embassy-over-fears-of-significant-air-attack

റഷ്യ കനത്ത വ്യോമാക്രമണം നടത്താൻ സാധ്യത; കീവിലെ യുഎസ് എംബസി അടച്ചു, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം

റഷ്യ-യുക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. യുക്രെയ്‌നിലെ കീവില്‍ റഷ്യ കനത്ത വ്യോമാക്രമണം നടത്തുമെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് യുഎസ് എംബസി താത്കാലികമായി അടച്ചു. ഒപ്പം, ജീവനക്കാരോടും പൗരന്‍മാരോടും ...

us-allowed-ukraine-to-use-long-range-missiles-against-russia

യുക്രെയ്‌നിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി, ഇനി റഷ്യക്കെതിരെ യു.എസ് ആയുധങ്ങള്‍ ഉപയോഗിക്കാം; സ്ഥാനം ഒഴിയുംമുമ്പ് റഷ്യക്ക് ബൈഡന്റെ പണി

 റഷ്യ-യുക്രെയ്ന്‍ യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ, യുക്രെയിന് ആയുധ ഉപയോഗത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി യു.എസ്. യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രെയ്‌നിനു ...

russia-showcases-new-fifth-generation-fighter-jet

അഞ്ചാം തലമുറയിലെ പുതിയ യുദ്ധവിമാനം പ്രദര്‍ശിപ്പിച്ച് റഷ്യ

ചൈനയുടെ എയര്‍ഷോ 2024-ല്‍ തങ്ങളുടെ പുതിയ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് അവതരിപ്പിച്ച് റഷ്യ. സുഖോയ് su-57 e എന്ന അത്യാധുനിക സൂപ്പര്‍സോണിക് വിമാനമാണ് ചൈനീസ് ...

NSA Ajit Doval

റഷ്യ-യുക്രൈന്‍ മധ്യസ്ഥ ചര്‍ച്ച; ഇന്ത്യ അജിത് ഡോവലിനെ അയക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ, യുക്രൈന്‍ സന്ദര്‍ശനത്തിനു പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ ആഴ്ച മോസ്‌കോയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി ...

Modi to visit Ukraine

മോദി യുക്രൈനിലേക്ക്; 21, 22 തീയതികളിൽ പോളണ്ടും സന്ദർശിക്കും

യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്കിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുക്രെയ്ൻ സന്ദർശനം ഈ മാസം 23-ന്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ച് 30 വർഷത്തിനിടെ, ഇത് ...

thrissur-native-dies-in-ukraine-shell-attack

റഷ്യൻ സൈന്യത്തിനു നേരെ യുക്രൈൻ ഷെല്ലാക്രമണം; തൃശൂർ തൃക്കൂര്‍ സ്വദേശി കൊല്ലപ്പെട്ടു

തൃശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃക്കൂര്‍ സ്വദേശി കൊല്ലപ്പെട്ടു. നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്‍റെ മകന്‍ സന്ദീപ് (36) ആണ്‌ റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്. ...

Deadly Terror Strikes in Dagestan

സിനഗോഗുകളും പള്ളികളും ലക്ഷ്യമിട്ട് ഡാഗെസ്താനിലെ മാരകമായ ഭീകരാക്രമണങ്ങൾ

2024 ജൂൺ 23-ന് മതപരമായ സ്ഥലങ്ങളും ഒരു പോലീസ് പോസ്റ്റും ലക്ഷ്യമിട്ടുള്ള ഏകോപിത ഭീകരാക്രമണങ്ങളുടെ ഒരു പരമ്പരയിൽ നടുങ്ങി റഷ്യയിലെ നോർത്ത് കോക്കസസ് മേഖലയിലെ റിപ്പബ്ലിക്കായ ഡാഗെസ്താൻ. ...

Human Trafficking to Russia, 2 Arrested

Human Trafficking to Russia; Two people are under arrest – റ​ഷ്യ​യി​ലേ​ക്കു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത്; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ൽ

Human Trafficking to Russia; Two people are under arrest - റ​ഷ്യ​യി​ലേ​ക്കു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത്; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ൽ തി​രു​വ​ന​ന്ത​പു​രം: റ​ഷ്യ​ൻ മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ൽ ര​ണ്ടു​പേ​രെ ...

russian-cruise-missile-enters-poland-airspace

റഷ്യന്‍ മിസൈല്‍ വ്യോമാതിര്‍ത്തി ലംഘിച്ചു; സര്‍വസജ്ജമായി പോളണ്ട് – Russian Missile Enters Poland

റഷ്യന്‍ മിസൈല്‍ വ്യോമാതിര്‍ത്തി ലംഘിച്ചു; സര്‍വസജ്ജമായി പോളണ്ട് - Russian Missile Enters Poland വാഴ്‌സ (പോളണ്ട്) : യുക്രെയ്‌നെ ലക്ഷ്യമാക്കി അയച്ച ഒരു മിസൈല്‍ തങ്ങളുടെ ആകാശത്ത് ...

russia-detains-11-in-an-attack-on-moscow-concert-hall-that-killed-at-least-115

മോസ്കോയിൽ സംഗീത പരിപാടിക്കിടെ ഭീകരാക്രമണം; 133 പേർ കൊല്ലപ്പെട്ടു, 11 പേർ അറസ്റ്റിൽ

മോസ്കോയിൽ സംഗീത പരിപാടിക്കിടെ ഭീകരാക്രമണം; 133 പേർ കൊല്ലപ്പെട്ടു, 11 പേർ അറസ്റ്റിൽ മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടു. ആക്രമണവുമായി ...

Page 1 of 2 1 2

Recommended