റോഡപകട മരണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ട്രാഫിക് ക്യാമറ നിരീക്ഷണം ശക്തമാക്കി അയർലൻഡ്
2025-ന്റെ തുടക്കം അയർലണ്ടിനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. പുറത്തുവന്ന റിപ്പോർട്ട് പ്രകാരം അയർലണ്ടിൽ ഓരോ രണ്ട് ദിവസത്തിലും ഒരു റോഡ് മരണം സംഭവിക്കുന്നതായാണ് കണക്ക്. വർഷത്തിലെ ആദ്യ 33 ...