Tag: road death

garda no entry 1

അയർലൻഡ് കോർക്കിൽ നടന്ന വാഹനാപകടത്തിൽ 61 വയസ്സുകാരി മരിച്ചു

കൗണ്ടി കോർക്ക് - കോർക്കിലെ ഗ്ലാൻമൈറിലെ ഡങ്കറ്റിൽ-ബാലിംഗ്ലന്ന മേഖലയിലുണ്ടായ വാഹനാപകടത്തിൽ 61 വയസ്സുകാരി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.50-നാണ് സംഭവം നടന്നത്. ഒറ്റ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ ...