റോഡ് അപകടങ്ങളുടെ ഫോട്ടോയും വിഡിയോയും ഇനി വേണ്ട, അപകടത്തിൻറെ ദൃശ്യം പകർത്തിയതിന് ലൗത്ത് വാഹനയാത്രക്കാർക്ക് പിഴ ചുമത്തി ഗാർഡ
റോഡ് അപകടങ്ങൾ കണ്ടാൽ ഫോട്ടോയും വിഡിയോയും എടുക്കുന്നവരാണോ നിങ്ങൾ? എന്നാൽ അത് പിഴ ചുമത്തപ്പെടാവുന്ന കുറ്റമാണെന്ന് നിങ്ങൾക്കറിയാമോ? കൗണ്ടി ലൗത്തിലെ ഒരു മോട്ടോർവേയിൽ അപകടത്തിൻ്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ...