“ബൈ ബ്രിട്ടീഷ്” സോഷ്യൽ മീഡിയ പോസ്റ്റിന് യുകെ പ്രധാനമന്ത്രി ഋഷി സുനകിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം
X-ലെ ഒരു പോസ്റ്റിൽ "ബ്രിട്ടീഷ് ഉൽപനങ്ങൾ വാങ്ങാൻ" ആളുകളോട് ആഹ്വാനം ചെയ്തതിന് ഋഷി സുനക്ക് സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനം നേരിടുന്നു. ബ്രിട്ടീഷുകാർ വിദേശ ഭക്ഷണത്തെ ആശ്രയിക്കരുതെന്നും ...