കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു: കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കർണാടക, നാളെ പ്രത്യേക യോഗം ചേരും
കേരളത്തിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ, കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കർണാടക സർക്കാർ. കേരളവുമായി അതിർത്തി മുഴുവൻ ജില്ലകളിലും ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം ...