അയർലൻഡിൽ വാടകത്തട്ടിപ്പുകൾ വർധിക്കുന്നു വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ഗാർഡ
അയർലൻഡിൽ വാടകയ്ക്ക് വീടുകൾ കിട്ടാനില്ലാത്ത സാഹചര്യത്തിൽ, വാടകത്തട്ടിപ്പുകൾ വർധിക്കുന്നതായി ഗാർഡ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് വിദ്യാർത്ഥികളാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത്. അതിനാൽ, വാടക വീടുകൾ അന്വേഷിക്കുമ്പോൾ കൂടുതൽ ...

