ജോലിക്കും താമസത്തിനും ഇനി ഒറ്റ പെർമിറ്റ്, സിംഗിൾ പെർമിറ്റ് സംവിധാനം നടപ്പിലാക്കാൻ അയർലണ്ടും
അയർലണ്ടിൽ ജോലിക്കും താമസത്തിനും ഒരൊറ്റ പെർമിറ്റ് സംവിധാനം നടപ്പിലാക്കാൻ സാധിക്കുമെന്ന് 2022 ഡിസംബറിൽ രൂപീകരിച്ച വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ട്. ഇതോടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത്തരം പെർമിറ്റുകൾ ...