മൈഗ്രേഷൻ ക്രമാതീതമായി ഉയരുന്നു, സ്റ്റുഡൻ്റ് വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കി ഓസ്‌ട്രേലിയ; അയർലണ്ടും മറ്റ് യൂറോപ്യൻ രാജ്യങ്ങളും കുടിയേറ്റത്തിന് പ്രിയപ്പെട്ടതാകുന്നു
വിസയ്ക്ക് അപേക്ഷിക്കുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതായി ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ ബാങ്ക് ബാലൻസ് നില വർദ്ധിപ്പിക്കുകയും സത്യസന്ധമല്ലാത്ത റിക്രൂട്ടിംഗിനെക്കുറിച്ച് ചില കോളേജുകൾക്ക് മുന്നറിയിപ്പ് ...