സന്തോഷ വാർത്ത : ഐറിഷ് റസിഡൻസ് പെർമിറ്റ് കാർഡിന്റെ കാലാവധി കഴിഞ്ഞവർക്കും അവധിക്ക് നാട്ടിൽ പോകാൻ അനുമതി
കാലഹരണപ്പെട്ട താമസാനുമതിയുള്ള വിദേശ പൗരന്മാരെ സഹായിക്കുന്നതിനുള്ള നടപടികൾ നീതിന്യായ വകുപ്പ് അവതരിപ്പിച്ചു. അടുത്തിടെ ലാപ്‌സായ പെർമിറ്റുകളുള്ള വ്യക്തികൾക്ക് ക്രിസ്‌മസ്, ന്യൂ ഇയർ കാലയളവിൽ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ ...