കേരള സര്‍ക്കാരിന്റെ വിദേശ റിക്രൂട്ട്‌മെന്റ്, 9000 പേര്‍ക്ക് ഓസ്ട്രിയയിൽ അവസരമൊരുങ്ങുന്നു
യൂറോപ്യന്‍ രാജ്യമായ ഓസ്ട്രയയിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാന്‍ ധാരണയായി. കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് മുഖേന നിരവധി ...