എലിപ്പനി ഭീതിയിൽ ആലപ്പുഴ ; അഞ്ചു ദിവസത്തിനിടെ മൂന്നു മരണം
ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചു. എലിപ്പനി ബാധിച്ചു ചികിത്സതേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്കയ്ക്കു കാരണമാകുന്നു. ഇടവിട്ടു പെയ്യുന്ന ...