മഴക്കെടുതിയൊഴിയാതെ ഉത്തരേന്ത്യ; മൂന്ന് സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ്
ന്യൂഡൽഹി– ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സെപ്തംബർ മാസത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ...

