സിനിമാ കഥയല്ല! കേരള അവയവക്കടത്ത് റാക്കറ്റ്, മൃതസഞ്ജീവനി മാതൃകയിൽ ഡേറ്റാബേസ്
കേരളവുമായി ബന്ധമുള്ള രാജ്യാന്തര അവയവക്കടത്ത് റാക്കറ്റിനെ മെയ് അവസാനവാരം പൊലീസ് കണ്ടെത്തിയിരുന്നു. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് നിരവധി യുവാക്കളെ വൃക്ക മാറ്റിവയ്ക്കുന്നതിനായി ഇറാനിലേക്ക് കടത്തിയതായി അന്വേഷണത്തിൽ ...