കോട്ടയം ജില്ലയ്ക്ക് ക്രിസ്മസ് പുതുവത്സര സമ്മാനമായി പുതിയ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം
കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചൂണ്ടിക്കാട്ടി 2023 ഫെബ്രുവരി 16 നാണ് കോട്ടയം നാഗമ്പടം മേല്‍പ്പാലത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിറുത്തിയത്. വിദേശരാജ്യങ്ങളിലേക്ക് പോകാനിരുന്ന ...