Monday, December 9, 2024

Tag: Prime Minister

Narendra Modi

പ്രധാനമന്ത്രി ഇന്ന് വയനാട് ദുരന്തമേഖലയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമേഖല സന്ദർശിക്കും. വയനാട് കളക്ടറേറ്റിൽ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 11.05-ന് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിൽ ...

Keir Starmer appointed as British Prime Minister

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കെയ്‌ര്‍ സ്റ്റാര്‍മറെ നിയമിച്ചു

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി കെ​യ്‌​ര്‍ സ്റ്റാ​ര്‍​മ​റെ നി​യ​മി​ച്ച​താ​യി ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം അ​റി​യി​ച്ചു. പ​ത്ര​കു​റി​പ്പി​ലൂ​ടെ​യാ​ണ് കൊ​ട്ടാ​രം തീ​രു​മാ​നം അ​റി​യി​ച്ച​ത്. ചാ​ള്‍​സ് രാ​ജാ​വ് സ്റ്റാ​ര്‍​മ​റെ സ​ര്‍​ക്കാ​ര്‍ രൂ​പി​ക​രി​ക്കാ​ന്‍ ക്ഷ​ണി​ച്ചി​രു​ന്നു. ഋ​ഷി സു​ന​ക് ...

Shehbaz Sharif set to become Pakistan's Prime Minister for a second time

പാകിസ്താൻ പ്രധാനമന്ത്രിയായി ശഹബാസ് ശരീഫ് അധികാരമേറ്റു

പാകിസ്താന്റെ 24-ാമത്തെ പ്രധാനമന്ത്രിയായി പി.എം.എല്‍.-എന്‍ അധ്യക്ഷന്‍ ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാംതവണയാണ് 72കാരനായ ശഹബാസ് പ്രധാനമ​ന്ത്രിയാകുന്നത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ 201 വോട്ടുകളാണ് ഷഹബാസിന് ലഭിച്ചത്. മുൻ ...

Recommended