കയ്യിലൊതുങ്ങാതെ വീട് വില, കോവിഡ് പാൻഡെമിക്കിന് ശേഷം ഉണ്ടായത് 35% വർദ്ധന!
2024-ന്റെ രണ്ടാം പാദത്തിൽ അയർലണ്ടിലെ വീടുകളുടെ വില ഗണ്യമായി വർധിച്ചതായി റിപ്പോർട്ട്. Daft.ie-യുടെ റിപ്പോർട്ട് അനുസരിച്ച്, ഒരു വീടിന്റെ ശരാശരി വില മുൻ പാദത്തെ അപേക്ഷിച്ച് 3.8% ...