ഫ്രാൻസിസ് മാർപാപ്പ ‘ജനകീയ പോപ്പ്’ എന്ന് ജോ ബൈഡൻ; പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം മാർപാപ്പയ്ക്ക് സമ്മാനിച്ചു
അമേരിക്കൻ പ്രസിഡൻ്റ് നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു.ലോകമെമ്പാടും ജനതയ്ക്ക് വിശ്വാസത്തിൻ്റെയും പ്രതീക്ഷയുടെയും സ്നേഹത്തിൻ്റെയും വെളിച്ചമാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് ...