ഇനി ജർമ്മനി വഴി വിസയില്ലാതെ പറക്കാം; ഇന്ത്യൻ പൗരന്മാർക്ക് ട്രാൻസിറ്റ് വിസ ഒഴിവാക്കി ജർമ്മൻ ഗവൺമെന്റ്
അന്താരാഷ്ട്ര യാത്രക്കാരായ ഇന്ത്യൻ പൗരന്മാർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, ജർമ്മനിയിലെ വിമാനത്താവളങ്ങൾ വഴിയുള്ള ലേഓവറുകൾക്ക് (Layover) ഉണ്ടായിരുന്ന എയർപോർട്ട് ട്രാൻസിറ്റ് വിസ നിബന്ധന ജർമ്മൻ ഗവൺമെന്റ് പൂർണ്ണമായും ...


