എല്ലാ മാസ്റ്റർ ബിരുദധാരികൾക്കും പിജി വർക്ക് പെർമിറ്റ് 3 വർഷമായി നീട്ടി കാനഡ
രാജ്യത്തെ ബിരുദാനന്തര ബിരുദധാരികൾക്കുള്ള വർക്ക് പെർമിറ്റ് നയത്തിൽ മാറ്റം വരുത്തി കാനഡ. പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റിലെ (പിജിഡബ്ല്യുപിപി) മാറ്റങ്ങൾ ഫെബ്രുവരി 15 മുതൽ നിലവിൽ വന്നതായി ...